Our Services
Power Link Electrical Health Check™ (7-Test Inspection)
1. Thermal Camera Test
താപനില ഉയർന്ന വയറുകൾ, ജോയിന്റുകൾ, ലോക്കൽ കേബിളുകൾ എല്ലാം കണ്ടുപിടിക്കാൻ സഹായിക്കുന്നു. തീ പിടിച്ചിടുന്നത് ഒഴിവാക്കാം.
കണ്ണിനാൽ കാണാനാവാത്ത കറന്റിന്റെ ചൂട് – ഇപ്പോൾ തെർമൽ ക്യാമറ കണ്ടു പിടിക്കും ! Loose Connection, Overload, Duplicate Wires…
പകുതിയും കണ്ടുപിടിക്കപ്പെടാതെ പോകുന്ന അപകടങ്ങൾ ഇനി മിണ്ടാതെ വെളിപ്പെടും. വീടിന്റെ Electrical Fire അപകടങ്ങൾ ഇനി മുൻകൂട്ടി തടയാം – Thermal Proof Report ഉൾപ്പെടെ.

2. Earth Resistance Test
മണ്ണിലേക്കുള്ള കറന്റ് പാസാവുന്നത് ശരിയാണോ എന്ന് പരിശോധിക്കുന്നു. RCCB/ELCB ശരിയായി ട്രിപ്പ് ചെയ്യാൻ സഹായിക്കുന്നു.
.തെറ്റായ Earth കണക്ഷൻ കാരണം താഴെപറയുന്ന അപകടങ്ങൾ സംഭവിക്കാം:
⚡ ഷോക്ക് അപകടം – പുകയുന്ന മൊട്ട, തീപിടിത്തം
🔥 RCCB ബാറമായി trip ചെയ്യുന്നത്, അല്ലെങ്കിൽ പ്രവർത്തിക്കാത്തത്
⚡ Lightning അടിക്കുമ്പോൾ ശരിയായ നിക്ഷേപം നടക്കാതെ ജീവഹാനിക്ക് സാധ്യത
🛑 Earthing ഇല്ലെങ്കിൽ branded stabilizer, inverter, fridge, TV എല്ലാം silently നശിക്കും

3. Leakage Current Test
വയറിൽ നിന്ന് വെസ്റ്റ് കറന്റ് ചോരുന്നു എങ്കിൽ അത് കണ്ടുപിടിക്കുന്നു. വീട്ടിലെ പവർ നഷ്‌ടം കുറയ്‌ക്കാം.
നോക്കി അറിയാൻ കഴിയാത്ത കറണ്ട് ചോർച്ചകൾ ഇനി ഇല്ല – ഇപ്പോൾ കൃത്യമായി പിടിക്കാം!

4. Load Test
ഓരോ ലൈൻ എത്ര ലോഡ് എടുത്ത് കൊണ്ടിരിക്കുന്നു എന്ന് കാണാം. അമിതമായ ലോഡ് മുമ്പേ മനസ്സിലാക്കാം.
OFF ആയിട്ടും ചില plug-കളിൽനിന്ന് ഒഴുകുന്ന കറന്റ് RCCB repeatedly trip ചെയ്യാൻ കാരണമാകും.
Clamp Meter ഉപയോഗിച്ച് നിശബ്ദമായ കറന്റ് ചോർച്ചകൾ കണ്ടെത്തി, shock അപകടവും energy wastage-ഉം മുൻകൂട്ടി തടയും.
DB-യിൽ Load balance ശരിയാണോ എന്ന് പരിശോധിക്കുന്നു. Overload wiring നശിപ്പിക്കുകയും RCCB/Earth trip ചെയ്യുകയും ചെയ്യും – മുമ്പേ കണ്ടെത്തി മുൻകരുതൽ എടുക്കാം.

5. Socket Polarity & Insulation
പ്ലഗ്പോയിന്റുകൾ ശരിയായോ, insulation പഴകിയോ എന്ന് പരിശോധിക്കുന്നു.
Live, Neutral, Earth കൃത്യമായി കണക്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. Polarity തെറ്റിയ socket-ൽ dangerous shock ഉണ്ടാകാം. പഴകിയ insulation ഉള്ള കേബിളുകൾ കൂടി കണ്ടെത്തി, അപകടം മുൻകൂട്ടി തടയും.

6. Smart Logger Monitoring
മൊബൈൽ വഴി വൈദ്യുതി ഉപഭോഗം ലൈവായി കാണാം. വൈദ്യുതി വിഡംബരങ്ങൾ കണ്ടുപിടിക്കാൻ പറ്റും.
Mobile App വഴി ഓരോ ദിവസത്തെയും energy usage, load variation, voltage drop എന്നിവ Live ആയി മോണിറ്റർ ചെയ്യാം. Unit wastage എവിടെയാണ്, solar planning എങ്ങനെ വേണം എന്നതും ഇതിലൂടെ വ്യക്തമാകും.

7. Voltage Quality Test
വീടിന്റെ വോൾട്ടേജ് ക്വാളിറ്റി, ഫ്ലക്‌ചുവേഷൻ, സിംഗിൾ ഫോയ്‌സിംഗ് പ്രശ്നങ്ങൾ പരിശോധിക്കുന്നു.
Voltage fluctuation ഉണ്ടെങ്കിൽ expensive equipment silently നശിക്കും. Grid voltage ആണോ പ്രശ്നം, അതോ wiring ആണോ എന്നത് കൃത്യമായി കണ്ടെത്താം.

After testing, you will receive a signed Electrical Health Check™ Certificate in both English and Malayalam with:
Summary of each test result
Infrared Thermal Images
Graphic of current / voltage / load
Final safety grading (Good / Needs Attention / Unsafe)
WHO SHOULD GET THIS 7-TEST HEALTH CHECK?
Homeowners
Make sure your family is safe from overheating, shocks, and fire hazards. Especially for houses more than 5 years old
When Buying New House
Ensure the electrical system is truly safe before paying lakhs. Test wiring quality before registration
Contractors / Builders
Hand over buildings with confidence. Attach certified health check report with key handover
Real Estate Agents
Add value to your listings with a certified electrical safety report
Hospitals & Clinics
Detect life-threatening electrical faults in advance. Prevent fire risks in ICU, Lab, OP rooms
Commercial Buildings / Shops
Ensure equipment and customer safety. Save power loss through leakage tracking
Apartments / Housing Societies
Schedule common area testing, panel load check, and main line voltage quality.
Hotels & Restaurants
Fulfill safety audit requirements and protect high-load systems.
Auditoriums & Other Buildings
Fulfill safety audit requirements and protect high-load systems.
FAQs

When should I do the test?
It’s best to test your home’s electrical system every 3–5 years, especially if the building is more than 5 years old. You should also test before buying or renting a property, after major renovations, or if you notice frequent tripping, overheating, or power issues.
How can I contact Power Link?
You can reach us directly by phone at 9995306601 or email us at powerlink69@yahoo.com. We’re happy to answer your questions and guide you through our services.
How do I book Powerlink Appointment
Booking is simple! Just give us a call or send a WhatsApp message with your name, location, and preferred time. Our team will confirm the slot and guide you on the next steps.
How much will be charged for the service?
💰 Power Link Electrical Health Check™ – Pricing Details
🔹 Basic Check (1–2 tests only)
💵 Starts from ₹3,999
🔹 Full 7-Test Electrical Health Check™ (for homes or apartments)
💵 Starts from ₹9,999
(Final price may vary depending on total area, number of DBs, floors, and type of appliances.)
🔹 For Commercial Spaces / Villas / Hospitals / Offices
💵 Custom packages available after a site visit and inspection.
Will there be a Warranty / Guarantee?
Yes. While inspection and reporting come with a detailed certificate, any fixing or repair work we do includes a service warranty based on the scope. We use quality tools and materials and ensure safety standards are followed.